വോഗ് അറേബ്യയുടെ കവർഷൂട്ടിൽ തിളങ്ങി രേഖ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 5k59ubnc65erph5ardqjj7cd0n rekha-stunning-looks-on-the-latest-cover-of-vogue-arabia-magazine-pictures 5nu0pduldqgoe4p9mbosvckvln

പ്രായം 68 ആയെങ്കിലും ബോളിവുഡിലെ സ്റ്റൈൽ ഐക്കണും ഫാഷനിസ്റ്റയുമെല്ലാമാണ് രേഖ.

Image Credit: Vogue Arabia

പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഡിസൈനിലാണ് രേഖ സുന്ദരിയായത്.

Image Credit: Vogue Arabia

ആറ് വ്യത്യസ്ത ലുക്കിലാണ് രേഖ എത്തിയത്.

Image Credit: Vogue Arabia

മുഗൾ കാലത്ത് നിന്ന് പ്രചോദനമുൾക്കൊണ്ടു കൊണ്ടുള്ള ശിരോവസ്ത്രത്തിൽ തിളങ്ങി രേഖ

Image Credit: Vogue Arabia

5,000 മണിക്കൂർ കൊണ്ട് നിർമിച്ച ബെസ്പോക്ക് മഹാരാജ നെക്ലേസ് സ്റ്റൈൽ ചെയ്തു

Image Credit: Vogue Arabia

ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലിയിലുള്ള ലുക്കിൽ അതിസുന്ദരിയാണ് രേഖ

Image Credit: Vogue Arabia

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിനൊപ്പം നീല ഫെതർ ഡീറ്റൈലിങ് നൽകി നാടകീയ വസ്ത്രത്തിലും തിളങ്ങി. .

Image Credit: Vogue Arabia

കറുപ്പ് , ചുവപ്പ് നിറത്തിലുള്ള ലോങ് ഗൗണിലുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Image Credit: Vogue Arabia