Web Stories
ഡസ്ക്കി ലാവണ്ടർ നിറത്തിലുള്ള ഡിസൈൻഡ് സാരിയിലാണ് അനുശ്രീ തിളങ്ങിയത്.
ബ്ലൗസിലാണ് കൂടുതൽ ഡിസൈൻ നൽകിയത്
വാച്ചും കമ്മലും പെയർ ചെയ്തു. പുരികത്തിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്
നേരത്തെ വിഷാദം നിറഞ്ഞ പല പോസ്റ്റുകളും അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു
ഇൻസ്റ്റഗ്രാമിൽ നിന്ന് താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു
ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ അതിജീവിച്ചാൽ കൂടുതൽ ശക്തനായി മാറും എന്ന് ആരാധകർ