Web Stories
ഷോ സ്റ്റോപ്പറായെത്തി ആലിയയും റൺവീർ സിങ്ങും ആരാധകരെ വിസ്മയിപ്പിച്ചു
രാജകീയമായ ഡിസൈനോട് കൂടിയ സിൽവർ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്
ബീജ് ഡിസൈനോട് കൂടിയ ഷെർവാണിയിലാണ് റൺവീർ എത്തിയത്
സങ്കീർണമായ ഡിസൈനുകളാണ് ഷെർവാണിക്ക് നല്‍കിയത്
മനോഹരമായ ഒരു വെളുത്ത സാരിയിൽ ദീപികയും ഫാഷൻ ലോകത്തിന്റെ കയ്യടി നേടി
സങ്കീർണ്ണമായ ഫ്രിൽ വർക്കുകൾ കൊണ്ട് അലങ്കരിച്ച സാരിയാണ് ധരിച്ചത്
സാരിക്ക് മാച്ചിങ്ങായി ഹാൾട്ടർ നെക്ക് ഡിസൈനുള്ള ബാക്ക്‌ലെസ് ബ്ലൗസ് ധരിച്ചു