സാരി ടൈപ്പ് വസ്ത്രത്തിലാണ് നൂറിൻ വിവാഹത്തിനൊരുങ്ങിയത്
നിറയെ എംബ്രോയ്ഡറിയോട് കൂടിയുള്ള വസ്ത്രം ഡിസൈൻ ചെയ്തത് ബീന കണ്ണനാണ്
നൂറിൻ ധരിച്ച ഷാളിൽ നൂറിൻ ഫാഹിം എന്ന് അറബിയിൽ എഴുതി ചേർത്തിട്ടുണ്ട്
വസ്ത്രത്തിന് മാച്ച് ചെയ്ത് സിൽവർ നിറത്തിലുള്ള ഹെവി ചോക്കറും കമ്മലുമാണ് ആക്സസറൈസ് ചെയ്തു
പാട്ടുപാടി ആഘോഷത്തോടെയാണ് ഫഹിം ചടങ്ങുകൾക്കെത്തിയത്
വിവാഹ ചടങ്ങിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
നിക്കാഹിന് പിന്നാലെ പല്ലക്കിലിരുന്നാണ് നൂറിൻ വേദിയിലേക്കെത്തിയത്