പിങ്ക് വസ്ത്രത്തിൽ ബാർബി ലുക്കിൽ ദീപ്തി സതി.
താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി
മിനി ഡ്രെസില്‍ ഹോട്ട് ലുക്കിലാണ് ദീപ്തി എത്തിയത്
ബാർബി ഹെയർസ്റ്റൈലും ഫോളോ ചെയ്തു
കമ്മല്‍ മാത്രമാണ് ആക്സസറി
മഞ്ഞ നിറത്തിലുള്ള ഷൂസ് സ്റ്റൈൽ ചെയ്തു
ഇതാണ് യഥാർഥ ബാർബി, അതി മനോഹരി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്