ഹോട്ട്ലുക്കിൽ തമന്ന

content-mm-mo-web-stories-life-style content-mm-mo-web-stories tamannaah-bhatia-hot-look-in-white-corset-top-and-cargo-pant-pictures 4v8okamt3u31fsrvhb70oe8s6p content-mm-mo-web-stories-life-style-2023 6l90l7sjdbakn1b14jtkgqe4op

‘കാവാല’ പാട്ടിന്റെ ഹിന്ദി വെർഷൻ ലോഞ്ചിൽ പങ്കെടുത്ത തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Image Credit: Instagram / tamannaahspeaks

തമന്നയുടെ വൈറ്റ് കോർസെറ്റ് ടോപ്പ് ഫാഷൻ ലോകത്ത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്

Image Credit: Instagram / tamannaahspeaks

വൈറ്റ് കോർസെറ്റ് ടോപ്പും ഗ്രേ കാര്‍ഗോ പാന്റുമാണ് സ്റ്റൈൽ ചെയ്തത്.

Image Credit: Instagram / tamannaahspeaks

സിമ്പിൾ ലുക്കാണ് താരം തിരഞ്ഞെടുത്തത്.

Image Credit: Instagram / tamannaahspeaks

ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.

Image Credit: Instagram / tamannaahspeaks

വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു.

Image Credit: Instagram / tamannaahspeaks