സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ തമന്ന

4a0leb28pmv97uc60ju4hqv2o5 content-mm-mo-web-stories-life-style content-mm-mo-web-stories 278eaiv2u8o2mmn6s47ps2q5ak content-mm-mo-web-stories-life-style-2023 tamannaah-bhatia-stunning-look-in-saree-pictures

പിങ്ക് നിറത്തിലുള്ള സാരിയാണ് തമന്ന സ്റ്റൈൽ ചെയ്തത്.

Image Credit: Instagram / tamannaahspeaks

സാരിയുടെ ബോർഡറിൽ പച്ച നിറമാണ് നൽകിയത്

Image Credit: Instagram / tamannaahspeaks

പ്ലെയിൻ നിറത്തിലുള്ള സാരിക്ക് ഗോൾഡൻ സ്റ്റോൺ വർക്കുകൾ നൽകി

Image Credit: Instagram / tamannaahspeaks

പിങ്ക് നിറത്തിൽ നിറയെ സ്റ്റോൺ വർക്കുകളുള്ള ബ്ലൗസാണ് മാച്ച് ചെയ്തത്

Image Credit: Instagram / tamannaahspeaks

ടെമ്പിൾ ഡിസൈനിലുള്ള നെക്ലേസും കമ്മലും മാച്ച് ചെയ്തു

Image Credit: Instagram / tamannaahspeaks

‘ജയിലർ’ ആണ് തമന്നയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം

Image Credit: Instagram / tamannaahspeaks

ദിലീപിന്റെ നായികയായി മലയാളത്തിലും അരങ്ങേറാനൊരുങ്ങുകയാണ് തമന്ന

Image Credit: Instagram / tamannaahspeaks

‘ബാന്ദ്ര’യിലാണ് താരം അഭിനയിക്കുന്നത്. മലയാളത്തിലേക്കുള്ള വരവിനെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാണുന്നത്

Image Credit: Instagram / tamannaahspeaks