സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ

content-mm-mo-web-stories-life-style actress-meera-jasmine-stylish-pictures content-mm-mo-web-stories 2dboueadb57h8ppe33kj1td28d content-mm-mo-web-stories-life-style-2023 2g4rf3jn7u5pv3kh8qgcdvenn5

ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് മീര തിളങ്ങിയത്.

Image Credit: Instagram / meera__jasmine_

വൈറ്റ് നിറത്തിലുള്ള ഡിസൈൻ വസ്ത്രത്തിൽ നൽകിയിട്ടുണ്ട്

Image Credit: Instagram / meera__jasmine_

സിമ്പിൾ ഡിസൈനിലുള്ള മാലയും കമ്മലും ആക്സസറൈസ് ചെയ്തു

Image Credit: Instagram / meera__jasmine_

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്

Image Credit: Instagram / meera__jasmine_

‘നക്ഷത്രങ്ങളിലേക്കും അതിനപ്പുറത്തേക്കും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

Image Credit: Instagram / meera__jasmine_

2001-ൽ 'സൂത്രധാരൻ' എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിക്കുന്നത്

Image Credit: Instagram / meera__jasmine_

നീണ്ട ഇടവേളയ്ക്ക് ശേഷം 2022ൽ 'മകൾ" എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ് നടത്തിയത്

Image Credit: Instagram / meera__jasmine_