ഐശ്വര്യയുടെ പുത്തന്‍ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
ഗോൾഡൻ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ ദേവതെയ പോലെയാണ് ഐശ്വര്യ എത്തിയത്.
സിമ്പിൾ ഡിസൈനോടുകൂടിയ ലഹങ്കയാണ് തിരഞ്ഞെടുത്തത്.
പ്ലെയിൻ ലഹങ്കയ്ക്ക് ക്രോപ്പ് ടോപ്പാണ് മാച്ച് ചെയ്തത്.
ബ്ലൗസിന്റെ ഡിസൈനിന് മാച്ച് ചെയ്താണ് ദുപ്പട്ട ഡിസൈൻ ചെയ്തത്.
സ്ലീവ് ലെസ് ബ്ലൗസിൽ അതിസുന്ദരിയാണ് ഐശ്വര്യ.
പച്ച നിറത്തിലുള്ള ആക്സസറീസാണ് മാച്ച് ചെയ്തത്.
സിംഗിൾ സ്റ്റോൺ കമ്മലാണ് ധരിച്ചത്. മോതിരവും പെയർ ചെയ്തു.
കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.