വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയയുടെ പുത്തൻ ലുക്ക് വൈറലാകുന്നു
സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് പ്രിയ ഇത്തവണ എത്തിയത്
ഗോൾഡൻ ഫിനിഷിങ്ങുള്ള ടു പീസ് ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തു
വ്യത്യസ്തമായ ഡിസൈൻ വസ്ത്രത്തിന് നൽകി
ലോങ് കമ്മൽ പെയർ ചെയ്തു
മിനിമൽ മേക്കപ്പ് പ്രിയയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി
വേവി ഹെയർസ്റ്റൈൽ ചൂസ് ചെയ്തു
ബ്ലാക്ക് ഷൂസ് പെയർ ചെയ്തു