സെറ്റ് സാരിയില്‍ അതിമനോഹരിയായി നടി ആദ്യാപ്രസാദ്
കസവു സാരിക്ക് മാച്ചിങ്ങായി പിങ്ക് ബ്ലൗസ് ധരിച്ചു
ആന്‍ ആന്‍സിയുടെ ക്ലോതിംഗ് ബ്രാന്‍ഡായ സിഗ്നേച്ചര്‍ ബൈ ആന്‍ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്
അജ്മൽ കളമശ്ശേരിയാണ് ചിത്രങ്ങൾ പകർത്തിയത്
ഓണനാളിൽ അഴകോടെ ആദിത്യ സോണി
സെറ്റുസാരിയും ബ്ലാക്ക് സ്ലീവ്‌ലെസ് ബ്ലൗസും സ്റ്റൈൽ ചെയ്തു
സാരിക്ക് ചേരുന്ന ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്
തൃപ്പൂണിത്തുറ പാലസില്‍ വച്ചാണ് ഫൊട്ടോഷൂട്ട് നടത്തിയത്