മലയാളി മങ്കയായി ‘മാമാങ്കം’ നായിക; ആരാധകരുടെ മനം കവർന്ന് പ്രാച്ചി

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 2o2kv921a3fb5m3hvcr2vcmhl6 3kqo412dj4b6f00c3j5vdemtcn onam-photoshoot-by-prachi-thehlan

കസവു പാവാടയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് പ്രാച്ചി തെഹ്‍ലാൻ ധരിച്ചത്

Image Credit: Instagram/vivahatantra

പാവാടയിൽ ഡോട്ട് ഡിസൈനും നല്‍കിയിട്ടുണ്ട്

Image Credit: Instagram/vivahatantra

ട്രഡീഷണൽ ആഭരണങ്ങളാണ് മാച്ച് ചെയ്തത്

Image Credit: Instagram/vivahatantra

മിനിമൽ മേക്കപ്പിലാണ് താരം എത്തിയത്

Image Credit: Instagram/vivahatantra

ട്രഡീഷണൽ മൂഡും ഫോട്ടോഷൂട്ടിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്

Image Credit: Instagram/vivahatantra

ഓലക്കുടയും കഥകളിയും മോഹിനിയാട്ടം നർത്തകരുമെല്ലാം ചേർന്ന് കേരളത്തനിമ നിറയുന്നതാണ് ചിത്രങ്ങൾ

Image Credit: Instagram/vivahatantra

വിവാഹതന്ത്രയാണ് പ്രാച്ചിയുടെ സൂപ്പർ ചിത്രങ്ങൾക്ക് പിന്നിൽ

Image Credit: Instagram/vivahatantra