കസവു സാരിയും മുല്ലപ്പൂവും, മലയാളി മങ്കയായി സണ്ണി ലിയോണി

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 sunny-leone-alluring-look-in-kasavu-saree 1nq1oprug01sa1u49r6d0n9fcm 6bsjb58gsb3c1k40i6ev2l4po

ലോകമെമ്പാടും ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി.

Image Credit: LAL FRAMES

കേരളത്തിലുള്ളവർക്കും ഏറെ പ്രിയങ്കരി. നേരത്തെ നിരവധി തവണ കേരളത്തിൽ എത്തിയിട്ടുള്ള താരം ഇത്തവണ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്.

Image Credit: LAL FRAMES

കോഴിക്കോട് നടന്ന ഫാഷൻ ഷോയിലാണ് താരം പുത്തൻ ലുക്കിലെത്തി കാണികളെ ത്രസിപ്പിച്ചത്.

Image Credit: LAL FRAMES

Image Credit: Jibin Monachan

Image Credit: Jibin Monachan

മോഡേൺ വേഷങ്ങളിൽ മാത്രം കണ്ടുശീലിച്ച താരത്തിന്റെ കേരളീയ ലുക്കും ഏറെ പ്രശംസ പിടിച്ചു പറ്റി.

Image Credit: LAL FRAMES

കസവു സാരിയാണ് സണ്ണി ലിയോണി ധരിച്ചത്. ട്രഡീഷണൽ ആഭരണങ്ങളും മുല്ലപ്പൂവും പെയർ ചെയ്തു.

Image Credit: LAL FRAMES

ഡീപ്പ് വി ബാക്ക് നെക്ക് ബ്ലൗസാണ് ധരിച്ചത്. പരിപാടിയിൽ മലയാളത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

Image Credit: LAL FRAMES

ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയില്‍ അവർക്കൊപ്പം റാംപ് വാക്കും നടത്തിയാണ് സണ്ണി ലിയോണി മടങ്ങിയത്

Image Credit: LAL FRAMES