പുത്തൻ ലുക്കിൽ റിമയുടെ ഫോട്ടോഷൂട്ട്

6f87i6nmgm2g1c2j55tsc9m434-list 30go363snbgskgco9dliqo456m 4fvpvuljid1uv24gc3uiqs2l0t-list

സ്പോർട്സ് വെയറിലുള്ള റിമയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്.

Image Credit: Instagram / rimakallingal

കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്

Image Credit: Instagram / rimakallingal

ഷോർട്സും സ്ലീവ്‍ലെസ് ടോപ്പുമാണ് പെയർ ചെയ്തത്, ഷൂസും പെയർ ചെയ്തിട്ടുണ്ട്

Image Credit: Instagram / rimakallingal

‘ബാക്ക് ടു ബേസിക്സ്’ എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്

Image Credit: Instagram / rimakallingal

മിനിമൽ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളിൽ റിമയുടെ കയ്യിലെ ടാറ്റുവും വ്യക്തമായി കാണാം

Image Credit: Instagram / rimakallingal

അശ്ലീല കമന്റുകളും വിമർശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്

Image Credit: Instagram / rimakallingal