പിങ്ക് നിറത്തിലുള്ള സാരിയിലാണ് ശാലിൻ എത്തിയത്.
സാരിക്ക് ഗോള്‍ഡൻ നിറത്തിലുള്ള ബോർഡർ നൽകി
പിങ്ക് സ്റ്റോണോടു കൂടിയ സിൽവർ മാല ആക്സസറൈസ് ചെയ്തു
റെഡ് ലിപ്സ്റ്റിക്കാണ് ചൂസ് ചെയ്തത്
മിനിമൽ മേക്കപ്പ് ലുക്കിൽ ശാലിന്‍ അതിമനോഹരിയാണ്
‘കല്യാണത്തിനിടെ കണ്ട ഒരു ആന്റി: മോളെ ഇങ്ങനെ കല്യാണം കൂടി നടന്നാൽ മതിയോ?, എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി