ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ചുവപ്പ് നിറത്തിലുള്ള പാന്റും ടോപ്പും ഒരു കോട്ടും സ്റ്റൈൽ ചെയ്തു
മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്
കമ്മൽ മാത്രമാണ് പെയർ ചെയ്തത്
റെഡ് ഷൂസും സ്റ്റൈൽ ചെയ്തു
‘സംശയത്തിലാകുമ്പോൾ ചുവപ്പു ധരിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്