അർച്ചന കവിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
‘ആൻ ഓർഡിനറി വുമൺ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്
ലൈറ്റ് പീച്ച് നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്
ചുവപ്പു നിറത്തിലുള്ള ബ്ലൗസ് മാച്ച് ചെയ്തു
ചുവപ്പു കുപ്പിവളകളും സ്റ്റൈൽ ചെയ്തിട്ടുണ്ട്
ചുവപ്പു വലിയ പൊട്ട് അർച്ചനയെ സുന്ദരിയാക്കി
ഐസ്ഓഗ്രഫിയുടേതാണ് ആശയവും ചിത്രങ്ങളും
അർച്ചനയുടെ ലുക്കിനും കൺസെപ്റ്റിനുമെല്ലാം നിരവധി പേർ കയ്യടിക്കുന്നുണ്ട്