കൂൾ ലുക്കില്‍ ക്യാപ്റ്റൻ കൂൾ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 ms-dhoni-flaunts-new-hairstyle-pictures-goes-viral 561ajdi670mpaq4g8eivfrnfec 51i50mifs3tt87mjh377e0tsof

നീളൻ മുടിയിലുള്ള എംഎസ് ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ.

Image Credit: Instagram / aalimhakim

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ കൂൾ ലുക്കിന് പിന്നിൽ

Image Credit: Instagram / aalimhakim

ആരാധകൻ അയച്ചു കൊടുത്ത നീണ്ട മുടിയോടു കൂടിയ ചിത്രത്തിൽ നിന്നാണ് പുത്തൻ സ്റ്റൈലിലേക്ക് എത്തിയത്

Image Credit: Instagram / aalimhakim

കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ ധോണി മുടി വളർത്താൻ തുടങ്ങി

Image Credit: Instagram / aalimhakim

പുത്തൻ ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തു

Image Credit: Instagram / aalimhakim

മുടി നീണ്ടതിന് ശേഷം ആലിം സൂപ്പർ ലുക്കിൽ ആരാധകർക്കു മുന്നിൽ ധോണിയെ എത്തിച്ചു

Image Credit: Instagram / aalimhakim