ദേശീയ ചലച്ചിത്ര അവാർ‍‍ഡ് വേദിയിൽ വിവാഹ സാരിയിലെത്തി ആലിയ ഭട്ട്

5og7jj8tk98v680is3crbnndmd content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 alia-bhatt-looks-stunning-at-national-film-awards-ceremony 6p6fm1ensm49dtghaif9sor3f1

ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ് ആദ്യ ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ ആലിയ എത്തിയത്..

Image Credit: Instagram / aliaabhatt

ചടങ്ങിലെ ആലിയയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് താരം ധരിച്ച സാരിയിലേക്കും ആരാധകരുടെ കണ്ണുടക്കിയത്

Image Credit: Instagram / aliaabhatt

തന്റെ വിവാഹദിന സാരി അണിഞ്ഞാണ് ഏറെ സന്തോഷം നിറഞ്ഞ അവാർഡ്ദാന ചടങ്ങിലേക്ക് ആലിയ എത്തിയത്

Image Credit: Instagram / aliaabhatt

സബ്യസാചിയുടെ ഐവറി ഓർഗൻസ സാരിയാണ് ആലിയ ധരിച്ചത്

Image Credit: Instagram / aliaabhatt

ഗോൾഡൻ എംബ്രോയ്ഡറിയോടു കൂടിയ സാരിയിൽ ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളും നൽകിയിരുന്നു

Image Credit: Instagram / aliaabhatt

സാരിക്കൊപ്പം ഒരു ചോക്കറാണ് ആലിയ പെയർ ചെയ്തത്

Image Credit: Instagram / aliaabhatt

റൗണ്ട് കമ്മലും ബൺ ഹെയർസ്റ്റൈലും റോസാപ്പൂവും സ്റ്റൈൽ ചെയ്തിട്ടുണ്ട്

Image Credit: Instagram / aliaabhatt