സാരിയിൽ ഗ്ലാമറസ് ലുക്കിൽ ശ്രീലക്ഷ്മി സതീഷ്

content-mm-mo-web-stories-life-style content-mm-mo-web-stories 19a8kmg4vik69o6tdagf1vrlr7 content-mm-mo-web-stories-life-style-2023 sreelakshmi-satheesh-ravishing-photoshoot-pictures 333bbilhj9556p2rhl2qpbuq9b

സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി.

Image Credit: Aghosh D Prasad

സംവിധായകൻ രാം ഗോപാൽ വർമ സാരിയിലെ സുന്ദരിയെ തിരഞ്ഞതോടെ സമൂഹ മാധ്യമങ്ങളിലും ശ്രീലക്ഷ്മി വൈറലായി

Image Credit: Aghosh D Prasad

‘അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ്– സീത’ എന്ന കുറിപ്പോടെയാണ് പുതിയ വിഡിയോ പങ്കുവച്ചത്

Image Credit: Aghosh D Prasad

സീതയുടെ വേഷത്തിലാണ് ഫോട്ടോഷൂട്ട്

Image Credit: Aghosh D Prasad

കാടും പുഴയുമെല്ലാം പശ്ചാത്തലമാക്കിയാണ് ഷൂട്ട് നടത്തിയത്

Image Credit: Aghosh D Prasad

പിങ്ക് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്

Image Credit: Aghosh D Prasad

പഴയ കാലത്തെ കച്ചപോലെയുള്ള ബ്ലൗസാണ് ധരിച്ചത്

Image Credit: Aghosh D Prasad

മുടിയഴിച്ചിട്ട് വലിയ പൊട്ടുമായി ഗ്ലാമറസ് ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്

Image Credit: Aghosh D Prasad

ആഘോഷ് ഡി പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നിൽ

Image Credit: Aghosh D Prasad