ശ്രിയയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
സിൽവർ ലഹങ്കയിലാണ് ശ്രിയ എത്തിയത്
സ്ലീവ്‍ലെസ് ബ്ലൗസ് പെയർ ചെയ്തതു
ഹെവി വര്‍ക്കുകളാണ് ബ്ലൗസിന് നൽകിയത്. ബ്ലൗസിന്റെ ബാക്കിലെ ഡിസൈനാണ് ഹൈലൈറ്റ്
ബ്ലൗസിന്റെ വർക്ക് പാറ്റേണിന് മാച്ച് ചെയ്യുന്ന ഡിസൈനാണ് ലഹങ്കയ്ക്കും നൽകിയത്
ത്രെഡ് വർക്കുകളും ബീഡ് വർക്കുകളുമെല്ലാം നൽകിയിട്ടുണ്ട്.
കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു
മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ലുക്കാണ് വൈറലായത്