ചരിത്രം തീർത്ത് മിസ് യൂണിവേഴ്സ് മത്സരം

content-mm-mo-web-stories-life-style content-mm-mo-web-stories 7bahblp770lqfduem8qf2gc3or content-mm-mo-web-stories-life-style-2023 miss-universe-pageant-celebrates-diversity-with-historic-inclusion 245cqrpkgvu8fm2c00dq0mcqie

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടി നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്

Image Credit: Instagram/missuniverse

‌മിസ് യൂണിവേഴ്സ് മത്സരപ്പട്ടം നേടുന്ന ആദ്യ നിക്കരാഗ്വക്കാരിയാണ് ഷീനിസ്

Image Credit: Instagram/missuniverse

തായ്‌ലൻഡിന്റെ ആന്റോണിയ പോർസിൽഡിൽ ഫസ്റ്റ് റണ്ണറപ്പും ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറയ വിൽസണും സെക്കന്റ് റണ്ണറപ്പുമായി

Image Credit: Instagram/missuniverse

രണ്ടുകുട്ടികളുടെ അമ്മയായ മിഷേൽ കോൺ എന്ന 28കാരി, മാധ്യമപ്രവർത്തകയും മോഡലുമായ കാമില അവെലയും മത്സരത്തിന്റെ ഭാഗമായി

Image Credit: Instagram/michellecohnb

രണ്ട് ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരും മത്സരത്തിൽ പങ്കെടുത്തു

Image Credit: Instagram/missportugaloficial

പോർച്ചുഗലിൽ നിന്നുള്ള മറീന മാഷെറ്റ്, നെതർലാൻഡ്‌സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റിക്കി കോലെ എന്നിവരാണ് ട്രാൻസ്ജെന്റർ വ്യക്തികൾ

Image Credit: Instagram/rikkievaleriekolle

ചരിത്രത്തിലാദ്യമായി ഒരു പ്ലെസ് സൈസ് മോഡൽ റാംപിലെത്തി എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്

Image Credit: Instagram/jadedipika_

നേപ്പാളിനെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ ജെയിൻ ദിപീക മിസ് യൂണിവേഴ്സ് മത്സരത്തിൽ പുതു ചരിത്രം കുറിച്ചു

Image Credit: Instagram/jadedipika_

ആദ്യ മിസ് പാക്കിസ്ഥാനായി 24കാരി എറിക റോബിനും ചരിത്രത്തിലിടം നേടി

Image Credit: Instagram/ericarobin_official

മികച്ച 20 മത്സരാർഥികളുടെ പട്ടികയിലും എറിക്കിനെത്താനായി

Image Credit: Instagram/ericarobin_official