തിളക്കമാർന്ന പാദങ്ങൾക്ക് സിംപിൾ ടിപ്സ്

4lqjddf9mqvrneovan1nf88ipr content-mm-mo-web-stories-life-style content-mm-mo-web-stories 3ee7uk41l0dt5upe1ncftactfj content-mm-mo-web-stories-life-style-2023 how-to-keep-your-feet-healthy

ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റ് നേരം പാദങ്ങൾ മുക്കി വയ്‌ക്കുക

Image Credit: Canva

ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കാം

Image Credit: Canva

വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടാം

Image Credit: Canva

ഒരു സ്‌പൂൺ കസ്‌തൂരി മഞ്ഞൾ, രണ്ടു സ്‌പൂൺ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയുക

Image Credit: Canva

കാൽപാദത്തേക്കാൾ വലുതോ ചെറുതോ ആയ ചെരുപ്പുകൾ ഉപയോഗിക്കരുത്

Image Credit: Canva

ഹൈഹീൽസ് ചെരുപ്പുകൾ ധരിക്കുന്നവർ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ അൽപനേരം കാൽ മുക്കി വെക്കണം

Image Credit: Canva

വിണ്ടു കീറൽ മാറ്റാൻ ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചതച്ച് കിട്ടുന്ന നീരിൽ ഒരു സ്‌പൂൺ ആവണക്കെണ്ണ ചൂടാക്കി പുരട്ടുക

Image Credit: Canva

വരണ്ട കാൽപാദമുള്ളവർ കാൽ കഴുകി തുടച്ച ശേഷം ഏതെങ്കിലും മോയ്‌സ്‌ചറൈസർ തേക്കുന്നത് നല്ലതാണ്

Image Credit: Canva