പുത്തൻ ചിത്രങ്ങളുമായി മാളവിക മോഹനൻ

content-mm-mo-web-stories-life-style actress-malavika-mohanan-looks-stunning-in-saree content-mm-mo-web-stories content-mm-mo-web-stories-life-style-2023 2f9laog95rnu6dtsv4uq338qb7 5bfi2fahlv2al5s96qspjvs12r

മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയമാണ് മാളവിക മോഹനൻ

Image Credit: Instagram / malavikamohanan_

സാരിയിലുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു

Image Credit: Instagram / malavikamohanan_

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് മാളവിക പങ്കുവച്ചത്

Image Credit: Instagram / malavikamohanan_

ഗോള്‍ഡൻ ബോർഡറാണ് സാരിക്ക് നൽകിയത്

Image Credit: Instagram / malavikamohanan_

സാരിയിലുടനീളം ഗോൾഡൻ എംബ്രോയ്ഡറി നൽകി

Image Credit: Instagram / malavikamohanan_

സാരിക്ക് മാച്ച് ചെയ്ത് ചുവപ്പിൽ ഗോൾഡൻ ഡിസൈനുള്ള ബ്ലൗസ് പെയർ ചെയ്തു, സിംപിൾ മേക്കപ്പാണ് തിരഞ്ഞെടുത്തത്

Image Credit: Instagram / malavikamohanan_