കൂൾ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 73iqakj5c3r4a4m2fca6gg42vt

കാതൽ സിനിമയുടെ പ്രെമോഷന് മമ്മൂട്ടി ധരിച്ച ഷർട്ട് തിരഞ്ഞ് സോഷ്യൽ മീഡിയ.

Image Credit: Youtube

പ്രിന്റ‍ഡ് ഷർട്ടിലുള്ള മമ്മൂട്ടിയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്

Image Credit: Youtube

എച്ച് ആന്റ് എം എന്ന മൾട്ടി നാഷനൽ ബ്രാന്റിന്റെ റിലാക്സ്ഡ് ഫിറ്റ് പാറ്റേൺ റിസോർട്ട് ഷർട്ടാണ് മമ്മൂട്ടി സ്റ്റൈൽ ചെയ്തത്

Image Credit: Youtube

റിസോർട്ട് കോളർ, ഓപ്പൺ ചെസ്റ്റ് പോക്കറ്റ് ഷോർട് സ്ലീവ് എന്നിവ ഷർട്ടിന്റെ പ്രത്യേകതയാണ്

Image Credit: Youtube

നൂറു ശതമാനം വിസ്കോസ് ഉപയോഗിച്ചാണ് ഷർട്ട് നിർമിച്ചത്

Image Credit: Youtube

കമ്പനി വെബ്സൈറ്റിൽ ഷർട്ട് എല്ലാം വിറ്റുപോയി എന്നാണ് കാണിക്കുന്നത്

Image Credit: Youtube

സിനിമയുടെ പ്രൊമോഷനുകൾക്ക് എത്തിയ മമ്മൂട്ടിയുടെ മറ്റു ലുക്കുകളും വൈറലാണ്