ശ്രിയയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് തരംഗമായത്
മഞ്ഞ സ്ലീവ് ലെസ് ടോപ്പും പാവാടയുമാണ് സ്റ്റൈൽ ചെയ്തത്
മുൻവശത്ത് മുട്ടിന് മുകളിൽ വരെയും പിൻവശത്ത് ഫുൾ ലെങ്ത്തിലുമാണ് പാവാട ഡിസൈൻ ചെയ്തത്
വസ്ത്രത്തിൽ മുഴുവനായി ത്രെഡ് വർക്ക് ചെയ്തിട്ടുണ്ട്
മിനിമൽ മേക്കപ്പ് ലുക്കിലാണ് ശ്രിയ എത്തിയത്
ഹാങ്ങിങ് കമ്മലാണ് ചൂസ് ചെയ്തത്