സാരിയിൽ അതിമനോഹരിയായി പാർവതി

content-mm-mo-web-stories-life-style 4qflasb6se8cg3rlpaqvg55d9j content-mm-mo-web-stories content-mm-mo-web-stories-life-style-2023 684vpm0ec2tqv43rlks84emj7o actress-parvathy-thiruvoth-ravishing-look-in-saree

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്

Image Credit: Instagram / par_vathy

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Image Credit: Instagram / par_vathy

സാരിയിലാണ് പാർവതി എത്തിയത്, ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയാണ് ചൂസ് ചെയ്തത്.

Image Credit: Instagram / par_vathy

സാരിക്ക് മാച്ചായി എംബ്രോയ്ഡറി ചെയ്ത കോട്ടും ധരിച്ചു. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.

Image Credit: Instagram / par_vathy

ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്.

Image Credit: Instagram / par_vathy

കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്.

Image Credit: Instagram / par_vathy