സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർവാഴ മാജിക്

aloe-vera-for-glowing-skin content-mm-mo-web-stories-life-style content-mm-mo-web-stories 27aq1g4jkmn8bc0r1ofplk200r content-mm-mo-web-stories-life-style-2023 48anhdk74uf3puvcok810tphak

കറ്റാര്‍ വാഴയുടെ ഇലകള്‍ നന്നായി കഴുകുക. ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക.

Image Credit: Canva

കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം.

Image Credit: Canva

ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിജില്‍ സൂക്ഷിക്കാവുന്നതാണ്.

Image Credit: Canva

ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക.

Image Credit: Canva

തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.

Image Credit: Canva

മുഖ ചർമത്തിന്റെ തിളക്കവും ഫ്രഷ്നസും ഇത്തരത്തിൽ എളുപ്പം വീണ്ടെടുക്കാം. ഒരുപാട് സമയമോ പണമോ ആവശ്യവുമില്ല

Image Credit: Canva