സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഭൂമി പട്നേക്കർ

559kce2tt8pb4hkos3cghp486i content-mm-mo-web-stories-life-style content-mm-mo-web-stories actress-bhumi-pednekar-stunning-look-in-saree content-mm-mo-web-stories-life-style-2023 4t7sm7umoliohg8l9a73s6773f

കറുപ്പും ഗോൾഡനും നിറത്തിലുള്ള സാരിയിലാണ് ഇത്തവണ ഭൂമി എത്തിയത്.

Image Credit: Instagram / bhumipednekar

കറുത്ത നിറത്തിലുള്ള ട്യൂൾ മെറ്റീരിയലിൽ ഗോൾഡൻ നിറത്തിലുള്ള വർക്കുകളാണ് നൽകിയത്

Image Credit: Instagram / bhumipednekar

സാരിയുടെ ബോർഡറിലും മുന്താണിയിലും ഹെവി വർക്കാണ് നൽകിയത്

Image Credit: Instagram / bhumipednekar

സാരിക്ക് മാച്ച് ചെയ്ത് ഭൂമി ധരിച്ച ബ്ലൗസാണ് ഹൈലൈറ്റ്. ഗോൾഡൻ നിറത്തിലുള്ള വർക്കാണ് ബ്ലൗസിന് നൽകിയത്

Image Credit: Instagram / bhumipednekar

ഷോർട്ട് കേപ്ഡ് സ്ലീവും ഡിപ്പ്‍ഡ് നെക്ക് ലൈനുമാണ് നൽകിയത്.

Image Credit: Instagram / bhumipednekar

മനീഷ് മൽഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തത്

Image Credit: Instagram / bhumipednekar

പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്

Image Credit: Instagram / bhumipednekar