ചുവപ്പ് ഗൗണിൽ ഹോട്ട്ലുക്കിൽ മാളവിക;

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 gcuhsubltha4aq7ukimufe29 malavika-menon-glamorous-photos-in-red-gown 55nq84r3gi0g6qfogijme8q5ff

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മാളവിക മേനോൻ

Image Credit: Instagram / malavikacmenon

സമൂഹ മാധ്യമങ്ങളിലും സജീവമായ മാളവികയുടെ പുത്തൻ ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്.

Image Credit: Instagram / malavikacmenon

Image Credit: Instagram / malavikacmenon

റെഡ് ഔട്ട്ഫിറ്റിലുള്ള ക്രിസ്മസ് സ്പെഷൽ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്.

Image Credit: Instagram / malavikacmenon

ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് മാളവിക എത്തിയത്.

Image Credit: Instagram / malavikacmenon

ഫുൾ സ്ലീവ് വസ്ത്രത്തിന് ഡീപ്പ് വി നെക്കാണ് നൽകിയത്.

Image Credit: Instagram / malavikacmenon

നിറയെ ഗ്ലിറ്ററിങ്ങുള്ള വസ്ത്രത്തിന് ഹൈസ്ലിറ്റ് ഡിസൈൻ നൽകി

Image Credit: Instagram / malavikacmenon

സിംപിൾ ആക്സസറീസാണ് ചൂസ് ചെയ്തത്.

Image Credit: Instagram / malavikacmenon

പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.

Image Credit: Instagram / malavikacmenon

താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.