റെഡ്കാർപെറ്റിൽ തിളങ്ങി താരങ്ങൾ;

51qda473qfrdf1liqhr7rquanf content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2024 3psac0hnadrdqhm4lb7pquhnh8 all-the-red-carpet-looks-from-the-2024-golden-globes

വ്യത്യസ്തമായ ഫാഷൻ ചോയ്സുകൾ കൊണ്ട് എപ്പോഴും ശ്രദ്ധേയമാകാറുണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദി. റെഡ്കാർപെറ്റിലെ താരങ്ങളുടെ ലുക്കിന് ആരാധകരും ഏറെയാണ്. 81–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങും വ്യത്യസ്തതയുടെ സംഗമ വേദിയായി

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ എന്ന ചിത്രത്തിലൂടെ ഡ്രാമ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ലിലി ഗ്ലാഡ്സ്റ്റൺ

Image Credit: Michael TRAN / AFP

നേക്കഡ് വസ്ത്രമണിഞ്ഞ് എമ്മ സ്റ്റോൺ

Image Credit: Robyn BECK / AFP

കറുപ്പണിഞ്ഞ് ദുവാ ലിപ

Image Credit: TRAN / AFP

പച്ച ഗൗണിൽ മിന്നിത്തിളങ്ങി ടെയ്‌ലർ സ്വിഫ്റ്റ്

Image Credit: Michael TRAN / AFP

സിംപിൾ ലുക്കിൽ ജെന്നിഫർ ലോറൻസ്

Image Credit: Michael TRAN / AFP

എലഗന്‍സിന്റെയും ഗ്ലാമറിന്റെയും പര്യായമായി ജെന്നിഫർ ലോപ്പസ്

Image Credit: Michael TRAN / AFP

സ്റ്റൈലിഷ് ചുവപ്പ് വസ്ത്രത്തിൽ സെലീന ഗോമസ്

Image Credit: VALERIE MACON / AFP

ബാർബി ലുക്കിൽ മാർഗോട്ട് റോബി

Image Credit: Michael TRAN / AFP

അവിശ്വസനീയമായ ഫാഷൻ സെൻസിൽ ബില്ലി എലിഷ്

Image Credit: Michael TRAN / AFP

ഹൈ നെക്ക് ഗൗണിൽ ജൂലിയ ഷ്ലേപ്പർ

Image Credit: Amy Sussman / GETTY IMAGES

പർപ്പിൾ ഗൗണിൽ തിളങ്ങി ഹെലൻ മിറൻ

Image Credit: Michael TRAN / AFP