പരസ്പരം ചുംബിച്ച് ഇറയും നുപൂറും, കണ്ണീരടക്കാനാകാതെ ആമിർ ഖാൻ

755g2eg3sokofl49j5pon2q7of content-mm-mo-web-stories-life-style content-mm-mo-web-stories evtqp1rbpiuv7j9p1lkte1rs5 content-mm-mo-web-stories-life-style-2024 aamir-khan-cries-at-daughter-Ira-wedding

വൈറലായി ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹ ചിത്രങ്ങൾ.

Image Credit: Instagram / khan.ira

സിംപിൾ ഡിസൈനോടു കൂടിയ വെളുത്ത ഗൗണിലാണ് ഇറ എത്തിയത്

Image Credit: Instagram / khan.ira

ഇളം മഞ്ഞ നിറത്തിലുള്ള സ്യൂട്ടാണ് നുപൂർ ധരിച്ചത്

Image Credit: Instagram / khan.ira

വിവാഹ വേദിയിൽ കറുത്ത സ്യൂട്ട് ധരിച്ചാണ് ആമിർ ഖാൻ എത്തിയത്

Image Credit: Instagram / khan.ira

വിവാഹ വേദിയിൽ നിന്ന് മകളുടെ വെയിൽ ശരിയാക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു

Image Credit: Instagram / khan.ira

ഇരുവരും മോതിരം കൈമാറുമ്പോൾ സന്തോഷത്തോടെ കണ്ണീരൊപ്പുന്ന ആമിർ ഖാന്റെ ദൃശ്യങ്ങൾ ആരാധകരുടെ മനം നിറച്ചു

Image Credit: Instagram / khan.ira

വിവാഹ വേദിയിലേക്ക് ആമിർ ഖാനും റീന ദത്തയ്ക്കുമൊപ്പമാണ് ഇറ എത്തിയത്.

Image Credit: Instagram / khan.ira

ജയ്പൂരിലെ താജ് അരാവലി റിസോർട്ടിൽ വച്ചാണ് വിവാഹം നടന്നത്

Image Credit: Instagram / khan.ira

4 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തിരുന്നു

Image Credit: Instagram / khan.ira

ജനുവരി 8നാണ് ആഘോഷങ്ങൾ തുടങ്ങിയത്. സംഗീത്, മെഹന്തി, പൈജാമ പാർട്ടിയെല്ലാം വിവാഹത്തിന് മുമ്പ് നടത്തിയിരുന്നു

Image Credit: Instagram / khan.ira

സംഗീത് ചടങ്ങിന് സങ്കീർണമായ എംബ്രോയ്ഡറിയോടു കൂടിയ ലെഹങ്കയാണ് അവൾ തിരഞ്ഞെടുത്തത്

Image Credit: Instagram / khan.ira

പതിവ് ദുപ്പട്ട ഉപേക്ഷിച്ച് പകരം കടും ചുവപ്പ് നിറത്തിലുള്ള ഹുഡഡ് കേപ്പ് (Hooded Cape) സ്റ്റൈൽ ചെയ്തു

Image Credit: Instagram / khan.ira

കടുംനീല നിറത്തിലുള്ള ലെഹങ്കയില്‍ ഇറ അതിമനോഹരിയായിരുന്നു.

Image Credit: Instagram / khan.ira

ഗോള്‍ഡ് ബ്രൊക്കേഡ് ബ്ലേസറും ബ്ലാക്ക് ട്രൗസേഴ്‌സുമായിരുന്നു നൂപുറിന്റെ വേഷം

Image Credit: Instagram / khan.ira