മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ
അടുത്തിടെയായി താരം ഫോട്ടോഷൂട്ടുകളിൽ ഏറെ ശ്രദ്ധ നൽകുന്നുണ്ട്.
മാളവികയുടെ പുത്തൻ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
നീല നിറത്തിലുള്ള ബോഡികോൺ ഗൗണിൽ അതിസുന്ദരിയായാണ് മാളവിക എത്തിയത്.
ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണാണ് പെയർ ചെയ്തത്.
ഹൈ സ്ലിറ്റ് ഗൗൺ മാളവികയ്ക്ക് ഹോട്ട്ലുക്ക് നൽകി. മിനിമൽ ആക്സസറീസാണ് പെയർ ചെയ്തത്.
സിമ്പിള്‍ ഡിസൈനിലുള്ള മാലയും വളകളും പെയർ ചെയ്തു.
കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടിയത്. വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ് അവസാനമായി അഭിനയിച്ച സിനിമ.