എമ്മിയിൽ വേറിട്ട സ്റ്റൈലിലെത്തി താരങ്ങൾ;

content-mm-mo-web-stories-life-style content-mm-mo-web-stories emmy-awards-2024-fashion-highlights 44skhkmmsf57ciu9lappmb9l8e 28jnfrhf24qtecvrec5gag2dfo content-mm-mo-web-stories-life-style-2024

മെറ്റേണിറ്റി ഫാഷൻ കട്ടൗട്ട് ഗൗണിൽ സുകി വാട്ടർഹൗസ്.

Image Credit: Frederic J. Brown / AFP

സീ ത്രൂ ബോഡികോൺ ഗൗണിൽ സെലീന ഗോമസ്

Image Credit: Frederic J. Brown / AFP

സമ്മി ഹൻറാട്ടി ഓഫ് ഷോൾഡർ നെക്ക്‌ലൈനുള്ള ബേബി പിങ്ക് ഗൗണാണ് ധരിച്ചത്.

Image Credit: Frederic J. Brown / AFP

കോർട്ട്‌നി കർദാഷിയാനും ട്രാവിസ് ബാർക്കറും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് എത്തിയത്.

Image Credit: Neilson Barnard / GETTY IMAGES

താരാജി പി. ഹെൻസൺ സ്ലീവ്‍ലെസ് പർപ്പിൾ ഗൗൺ ധരിച്ചു. ഹൈ സ്ലിറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.

Image Credit: Frederic J. Brown / AFP

ജെറമി അലൻ വൈറ്റ് എമ്മി അവാർഡിന് എത്തിയത് വെളുത്ത ജോർജിയോ അർമാനി സ്യൂട്ടും കറുത്ത ബോ ടൈയും ധരിച്ചാണ്.

ഓബ്രി പ്ലാസ ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് എമ്മി അവാർഡിൽ എത്തിയത്.

Image Credit: Frederic J. Brown / AFP

ഓഫ് ഷോൾഡർ റെഡ് ഗൗണും വജ്രം പതിച്ച ആഭരണങ്ങളുമാണ് സാറാ സ്നൂക്ക് ധരിച്ചത്.

എലിസബത്ത് ഡെബിക്കി കറുത്ത ഗൗണാണ് സ്റ്റൈൽ ചെയ്തത്.

Image Credit: Frederic J. Brown / AFP

പ്രിൻസസ് പോപ്പിയുടെ സ്റ്റൈലാണ് എമ്മി അവാർഡ്സിൽ ഏവരെയും അമ്പരപ്പിച്ചത്. പച്ചയിൽ കുളിച്ച താരത്തിന്റെ ലുക്ക് ഇതുവരെ റെഡ്കാർപെറ്റ് വേദികളിൽ കണ്ട് ശീലമില്ലാത്തതായിരുന്നു. ഒരു ഡ്രാഗ് ലുക്കിൽ തന്നെയാണ് താരം എത്തിയത്