സ്പോർട്സ് ബ്രായും പാന്റും ധരിച്ച് ഹണി റോസ്

content-mm-mo-web-stories-life-style content-mm-mo-web-stories 55kukgt0ifte0mdbrmjpoo2ir1 honey-roses-sportswear-ensemble-sparks-social-media-buzz dciqj442ui3rdbd5o6jo259g1 content-mm-mo-web-stories-life-style-2024

പുത്തൻ ഗെറ്റപ്പിലെത്തി ആരാധകരുടെ മനം കവരാറുള്ള ഹണിയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

Image Credit: Anujith Pk

ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ലുക്കാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Image Credit: Anujith Pk

Image Credit: Anujith Pk

Image Credit: Anujith Pk

ജിം ഔട്ട്ഫിറ്റിൽ തന്നെയാണ് താരം ഉദ്ഘാടനത്തിനെത്തിയത്. കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റുമാണ് സ്റ്റൈൽ ചെയ്തത്.

Image Credit: Anujith Pk

സിംപിള്‍ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്.

Image Credit: Anujith Pk

കൂളിങ് ഗ്ലാസും പെയർ ചെയ്തിട്ടുണ്ട്. പോണി ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്.

Image Credit: Anujith Pk

വെള്ള നിറത്തിലുള്ള ഷൂസും പെയർ ചെയ്തു. സ്ട്രെയിറ്റ് ചെയ്ത മുടിക്ക് പകരം സെമി കെളിങ്ങായ മുടിയിൽ ബ്രൗണിഷ് കളറാണ് നല്‍കിയത്.

Image Credit: Anujith Pk