ഗ്രാമിയിലെ ഫാഷൻ;

content-mm-mo-web-stories-life-style content-mm-mo-web-stories greatest-grammy-awards-red-carpet-looks-in-2024 428p8oju1t84h1bacr4qsphu7h content-mm-mo-web-stories-life-style-2024 1i71q3h99m1qjb9qdrgmcrm7rh

ടെയ്‌ലർ സ്വിഫ്റ്റ്

ആഡംബര ഫാഷൻ ഹൗസായ ഷിയാപരെല്ലിയിലെ വെളുത്ത കോർസെറ്റ് കോച്ചർ ഗൗൺ അണിഞ്ഞാണ് ടെയ്‍ലർ സ്വിഫ്റ്റ് ഗ്രാമി വേദിയിലെത്തിയത്

Image Credit: CBS

മൈലി സൈറസ്

ബോൾഡ് ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ട പോപ്പ് താരം മൈലി സെറസ് നേക്കഡ് വസ്ത്രത്തിലാണ് എത്തിയത്.

Image Credit: Robyn BECK / AFP

ബില്ലി ഐലിഷ്

കറുപ്പും പിങ്കും ചേർന്ന ബാർബി ബോംബർ ജാക്കറ്റിലാണ് ബില്ലി ഐലിഷ് ചുവന്ന പരവതാനിയിൽ എത്തിയത്.

Image Credit: Robyn BECK / AFP

ബീ ബീ രെക്സ

ഫിഷ്നെറ്റ് സ്ലീവും ഓഫ് ഷോൾഡറുമായ കറുത്ത ഗൗണാണ് ബീ ബീ രെക്സ സ്റ്റൈൽ ചെയ്തത്. ഗ്ലാം മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്.

Image Credit: Robyn BECK / AFP

ലൊവാൺ കോക്സ്

ചുവപ്പു നിറത്തിലുള്ള ഗൗണിലാണ് ലൊവാണ്‍ കോക്സ് ഗ്രാമി വേദിയെ കീഴടക്കിയത്. ഹാൾട്ടർ നെക്ക് വസ്ത്രത്തിൽ സ്ട്രാപ്പ് സ്ലീവാണ് നൽകിയത്. വസ്ത്രത്തിന്റെ താഴെ ഭാഗത്ത് ഹൃദയാകൃതിയും നല്‍കിയിട്ടുണ്ട്

Image Credit: Robyn BECK / AFP

ഡോൺ റിച്ചാർഡ്

പൂക്കളുടെ പാറ്റേണിലുള്ള സ്ലീവുള്ള ഒരു സ്കാർലറ്റ് ഗൗൺ ധരിച്ചാണ് ഡോൺ റിച്ചാർഡ് എത്തിയത്.

Image Credit: Robyn BECK / AFP

സ്കാർലെറ്റ്

ചുവപ്പ് നിറത്തിലുള്ള സ്ട്രാപ്പി ഗൗണിലാണ് സ്കാർലെറ്റും ഗ്രാമിവേദിയിലെത്തിയത്. വസ്ത്രത്തിന്റെ മുകൾ ഭാഗത്ത് മാത്രമാണ് ഡിസൈൻ നൽകിയത്. ഹൈസ്ലിറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലായിരുന്നു താരം

Image Credit: Robyn BECK / AFP

അയ്‌റ സ്റ്റാർ

നൈജീരിയൻ ഗായിക അയ്‌റ സ്റ്റാർ ബേബി ബ്ലൂ നിറത്തിലുള്ള ടു പീസ് വസ്ത്രമാണ് ധരിച്ചത്. വെള്ളി ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചു.

Image Credit: Robyn BECK / AFP

കോളി ബെയ്‌ലി

കോളി ബെയ്‌ലി സ്വർണ്ണ നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഇന്ത്യൻ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

ഡോജാ ക്യാറ്റ്

സ്ട്രാപ്പ്ലെസ് സീ ത്രൂ ഗൗണാണ് ഡോജ ക്യാറ്റ് ധരിച്ചത്. ശരീരത്തിലെ മുഴുവൻ ടാറ്റുവും കാണുന്ന രീതിയിലാണ് വസ്ത്രം ധരിച്ചത്. ലേസ്-അപ്പ് ബാക്ക്, കോർസെറ്റ് ബോണിംഗ്, ആർട്ഫുൾ ഡ്രേപ്പിംഗ് എന്നിവ വസ്ത്രത്തിന്റെ സവിശേഷതകളാണ്.

Image Credit: Robyn BECK / AFP

ദുവ ലിപ

സിൽവർ ഗൗണിലാണ് ദുവ ലിപ എത്തിയത്. ഫുൾസ്ലീവ് വസ്ത്രത്തിന് പ്ലെൻജിങ് നെക്ക് ലെനാണ് നൽകിയത്. മൽസ്യത്തിന്റെ ആകൃതിയിലുള്ള ചോക്കറാണ് ആക്സസറൈസ് ചെയ്തത്. ഗ്ലാം മേക്കപ്പാണ് ഫോളോ ചെയ്തത്

Image Credit: Robyn BECK / AFP