ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ;

1ciu0pdmqvjb0763j39l2ejh0 content-mm-mo-web-stories-life-style content-mm-mo-web-stories 35q2orrnd95d8mupta6ofnaskl bollywood-actress-janhvi-kapoor-in-dazzling-look content-mm-mo-web-stories-life-style-2024

ബോളിവുഡിന്റെ പ്രിയതാരം ജാൻവി കപൂർ എന്നും വ്യത്യസ്തമായ ഫാഷൻ സ്റ്റൈലിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്

Image Credit: Instagram / janhvikapoor

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Image Credit: Instagram / janhvikapoor

ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് ജാൻവി എത്തിയത്.

Image Credit: Instagram / janhvikapoor

മുഖ വസ്ത്ര ബ്രാൻഡായ റസാരിയോയുടെ കോർസെറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം.

Image Credit: Instagram / janhvikapoor

സ്‌ട്രാപ്പ്‌ലെസ് വസ്ത്രത്തിൽ ലേസ് വർക്കുകളും നൽകി.

Image Credit: Instagram / janhvikapoor

ഓഫ് ഷോൾഡറാണ് വസ്ത്രത്തിന് നൽകിയത്. ഡീപ്പ് വി നെക്ക് വസ്ത്രത്തിന്റെ മുകൾ ഭാഗം ട്രാൻസ്പരന്റാണ്

Image Credit: Instagram / janhvikapoor

വസ്ത്രത്തിന് മാച്ച് ചെയ്ത് ഡാർക്ക് റെഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് താരം ചൂസ് ചെയ്തത്.

Image Credit: Instagram / janhvikapoor

ബ്ലഷ്ഡ് കവിളുകളും മനോഹരമായ കണ്ണുകളും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി.

Image Credit: Instagram / janhvikapoor