നഖങ്ങളുടെ സൗന്ദര്യത്തിന് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം;

tips-to-take-care-of-your-nails content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2024 dg5crqcmtut7lnmsll6tqe8hh 4l7lidthbehqcvajg1oa767ncg

പാത്രം കഴുകുമ്പോഴും പൂന്തോട്ടത്തിലെ പണികള്‍ക്കും പെയിന്റിങ്ങിനും മറ്റും പോകുമ്പോൾ ഒക്കെ കയ്യുറകള്‍ നിർബന്ധമായും ധരിക്കുക

Image Credit: Canva

പ്രൈസ് ടാഗ് ചുരണ്ടിക്കളയാന്‍ നഖത്തിനു പകരം സ്പൂണോ മറ്റെന്തെങ്കിലുമോ ഉപയോഗിക്കുക.

Image Credit: Canva

ബാര്‍ സോപ്പിനു പകരം ഹാന്‍ഡ് വാഷ് ശീലിക്കാം. ക്യൂട്ടിക്കിള്‍ മൃദുലമായിരിക്കാന്‍ ലോഷന്‍ ഉപയോഗിക്കാം

Image Credit: Canva

നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.

Image Credit: Canva

ഇടയ്ക്കിടെ കൈ കഴുകുന്ന പ്രകൃതക്കാരാണ് എങ്കിൽ കൈ കഴുകിയ ശേഷം തുടച്ചു ഉണക്കുക. നഖത്തിൽ ഈർപ്പം നിൽക്കുന്നത് നല്ലതല്ല.

Image Credit: Canva

സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളിഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.

Image Credit: Canva