മിസ് ഇന്ത്യ മുൻ മത്സരാർഥി റിങ്കി അന്തരിച്ചു

content-mm-mo-web-stories-life-style content-mm-mo-web-stories 3ont87kk1c51u1lrt0eren717g 6km9qooifkdlqj634rp10fq9te content-mm-mo-web-stories-life-style-2024 former-miss-india-contestant-rinki-chakma-succumbs-to-breast-cancer

മിസ് ഇന്ത്യ മുൻ മത്സരാർഥിയും ത്രിപുര സ്വദേശിയുമായ റിങ്കി ചക്മ സ്തനാര്‍ബുദത്തെ തുടർന്ന് അന്തരിച്ചു

Image Credit: Instagram / rinkychakma_official

28 വയസ്സുകാരിയായ റിങ്കി ദീർഘനാളായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു.

Image Credit: Instagram / rinkychakma_official

2022ലാണ് റിങ്കിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. പിന്നാലെ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.

Image Credit: Instagram / rinkychakma_official

2017ലെ മിസ് ഇന്ത്യ മത്സരത്തിൽ ബ്യൂട്ടി വിത്ത് പർപ്പസ് ടൈറ്റിൽ റിങ്കി നേടിയിരുന്നു.

Image Credit: Instagram / rinkychakma_official

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് റിങ്കിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Image Credit: Instagram / rinkychakma_official

ഒരാഴ്ച മുമ്പ് 2017ലെ മിസ് ഇന്ത്യ റണ്ണറപ്പ് പ്രിയങ്ക കുമാരി റിങ്കിയുടെ അസുഖത്തെ പറ്റി വിവരങ്ങൾ പങ്കുവച്ചിരുന്നു. ചികിത്സയ്ക്കായി സഹായവും അവർ അഭ്യർഥിച്ചിരുന്നു.X

Image Credit: Instagram / rinkychakma_official

ഒരാഴ്ച മുമ്പ് 2017ലെ മിസ് ഇന്ത്യ റണ്ണറപ്പ് പ്രിയങ്ക കുമാരി റിങ്കിയുടെ അസുഖത്തെ പറ്റി വിവരങ്ങൾ പങ്കുവച്ചിരുന്നു. ചികിത്സയ്ക്കായി സഹായവും അവർ അഭ്യർഥിച്ചിരുന്നു.

Image Credit: Instagram / rinkychakma_official

മാലിഗ്നന്റ് ഫൈലോഡ്സ് ട്യൂമർ എന്ന അസുഖമാണ് റിങ്കിക്ക്. ആദ്യഘട്ടത്തിൽ സ്തനാർബുദമായിരുന്നു. പിന്നീടത് ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടരുകയായിരുന്നു. നേരത്തെ തന്റെ അസുഖത്തെ കുറിച്ച് റിങ്കി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

Image Credit: Instagram / rinkychakma_official