ജാംനഗറിൽ അനന്ത് അംബാനിയുടെ കല്യാണമേളം

content-mm-mo-web-stories-life-style mark-zuckerberg-priscilla-chan-arrives-jamnagar-ahead-of-anant-ambanis-pre-wedding content-mm-mo-web-stories 5fd32tqsil632h3q8j6nbdidmh 785ntmoi5iddt62k6k2mgt6lvb content-mm-mo-web-stories-life-style-2024

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളിലേക്ക് പ്രമുഖർ എത്തിത്തുടങ്ങി

ഇതിനായി എത്തിയ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ്, ഭാര്യ പ്രിസില്ല എന്നിവർക്ക് വമ്പൻ സ്വീകരണമാണ് ഒരുക്കിയത്.

ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ.

റാണി മുഖർജി

ദീപിക, റൺവീർ

ബോണി കപൂർ

ആര്യൻ ഖാൻ

സുഹാന ഖാൻ