അത്യാഡംബരം അനന്ത് രാധിക വിവാഹ ആഘോഷം

content-mm-mo-web-stories-life-style 437mb6deq771d764u3kso938ft content-mm-mo-web-stories content-mm-mo-web-stories-life-style-2024 6og3d6lasqgsgn6ilpsrt41m9c a-glimpse-into-ambanis-pre-wedding-extravaganza

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കം

രണ്ടായിരത്തോളം അതിഥികളാണ് ജാംനഗറിലെ റിലയൻസ് ഗ്രീൻസ് കോംപ്ലക്സിൽ നടന്ന ആഘോഷത്തിൽ എത്തിയത്

‘എവർലാൻഡിലെ ഒരു സായാഹ്നം’ എന്ന തീമിലാണ് ആദ്യ ദിവസം വൈകീട്ട് ആഘോഷങ്ങൾ നടന്നത്

അതിഥികൾ കോക്ക്ടൈൽ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങിയാണ് പരിപാടിക്ക് എത്തിയത്

ഡ്രോൺ ഷോയും പോപ്പ് ഗായിക റിയാനയുടെ സംഗീത വിരുന്നുമായിരുന്നു ആദ്യദിനത്തെ ഹൈലൈറ്റ്

സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് കരീന കപൂർ എത്തിയത്

പ്രകൃതിയും പാരമ്പര്യവും എന്നതാണ് രണ്ടാം ദിവസത്തെ തീം

ബുധനാഴ്ച അന്ന സേവയോടെയാണ് അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആചാരങ്ങൾ ആരംഭിച്ചത്

Web Stories