ഗംഭീരം ‘അംബാനിക്കല്യാണം’

6f87i6nmgm2g1c2j55tsc9m434-list 41gnio5k2978ua7largh63ql12 4fvpvuljid1uv24gc3uiqs2l0t-list

രണ്ട‍ാം ദിവസം ജങ്കിൾ വിസിറ്റിലൂടെയാണ് ചടങ്ങുകൾ ആരംഭിച്ചത്

അനിമൽ തീം ഡ്രസിലെത്തി പലരും ആഘോഷത്തിൽ താരമായി

നിത അംബാനി

മുകേഷ് അംബാനിയും രാധികയും

മാർക്ക് സക്കർബർഗും ഭാര്യയും

ഫ്ലോറല്‍ ഡിസൈനിലുള്ള വസ്ത്രങ്ങളും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ഡിസൈനിലുള്ള വനസ്ത്രങ്ങളുമാണ് തിരഞ്ഞെടുത്തത്

അത്യാഡംബരമായ ആഘോഷങ്ങളും രണ്ടാംദിവസം നടന്നു

ഇഷ അംബാനി

കരീന കപൂറും സെയ്ഫ് അലി ഖാനും

വർണാഭമായ വസ്ത്രങ്ങളണിഞ്ഞാണ് പലരും എത്തിയത്

ഇഷ അംബാനി കുട്ടികൾക്കൊപ്പം

റാണി മുഖർജി

ദീപികയും റൺവീറും ഒന്നിച്ച് നൃത്തത്തിന് ചുവടുവച്ചു

അനിൽ കപൂറും കുടുംബവും

ശ്ലോക മേത്ത

സച്ചിനും ഭാര്യയും

ആറ്റ്ലിയും ഭാര്യയും

സദ്ഗുരു

Web Stories

https://www.manoramaonline.com/web-stories/life-style.html

www.manoramaonline.com/web-stories