Web Stories
ലെബനന്റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്
ഇന്ത്യയുടെ സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താൻ സാധിച്ചില്ല
28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മത്സരം ഇന്ത്യയിൽ നടന്നത്
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങള്‍
112 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്
12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്
ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്