സാരിയിൽ അതിസുന്ദരിയായി നയൻതാര

6q7p8g2co64cdoa2noh19sets4 content-mm-mo-web-stories-life-style content-mm-mo-web-stories ni9728ugl3hnjes0rbj76402v content-mm-mo-web-stories-life-style-2024 nayantharas-elegance-unveiled-in-a-simple-gray-saree

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയൻതാര

Image Credit: Instagram / nayanthara

സമൂഹ മാധ്യമത്തിൽ നടി പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.

Image Credit: Instagram / nayanthara

സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയത്. ഗ്രേ നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്.

Image Credit: Instagram / nayanthara

സാരിയിൽ നിറയെ ലൈനുകൾ നൽകിയിട്ടുണ്ട്.

Image Credit: Instagram / nayanthara

സാരിയുടെ അതേ പാറ്റേൺ സ്ലീവ്‍ലെസ് ബ്ലൗസ് പെയർ ചെയ്തു.

Image Credit: Instagram / nayanthara

ഒരു ഹെവി ചോക്കറാണ് ആക്സസറൈസ് ചെയ്തത്. സ്റ്റൈഡ് കമ്മലും പെയർ ചെയ്തു.

Image Credit: Instagram / nayanthara