ശരീരത്തിലെ ചൂടു കുറയ്ക്കാൻ ചില മാർഗങ്ങൾ

content-mm-mo-web-stories-life-style content-mm-mo-web-stories 3pf6jcvo16tjfc86eskftpphk5 simple-and-effective-ways-to-minimize-body-heat 7q57tua31gp5e62uf4no1ajo7q content-mm-mo-web-stories-life-style-2024

ഓരോ ദിവസവും ചൂട് കൂടിക്കൂടി വരുകയാണ്. ഒന്നു പുറത്തിറങ്ങിയാൽ വിയർത്തു കുളിക്കുമെന്നുറപ്പാണ്

Image Credit: Canva

അമിത വിയർപ്പ് മൂലമുള്ള ദുർഗന്ധം പലപ്പോഴും സഹിക്കാൻ പറ്റില്ല. എന്നാൽ ഈ പ്രശ്നം ഒരുപരിധി വരെ നമുക്ക് തന്നെ കുറയ്ക്കാനാകും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

Image Credit: Canva

തണുത്ത വെള്ളത്തിൽ കുളിക്കാം

ചൂടുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ഏറ്റവും അനുയോജ്യം. രാവിലെയും വൈകീട്ടും കുളിക്കാൻ ശ്രമിക്കാം.

Image Credit: Canva

ഭക്ഷണത്തിലും ശ്രദ്ധവേണം

വേനൽക്കാലത്ത് ഭക്ഷണത്തിലും ഏറെ ശ്രദ്ധവേണം. ശരീരത്തിന് തണുപ്പ് ലഭിക്കുന്ന ഭക്ഷണങ്ങൾ വേണം എപ്പോഴും തിരഞ്ഞെടുക്കാൻ.

Image Credit: Canva

അയഞ്ഞ വസ്ത്രം ധരിക്കാം

ഇറുകിയ വസ്ത്രങ്ങൾ വേനൽകാലത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. ഒപ്പം ചൂടിനെ പ്രതിരോധിക്കുകയും വിയർപ്പ് വലിച്ചെടുക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം.

Image Credit: Canva

ഐസ് വാട്ടർ സ്പ്രേ

വേനൽകാലത്ത് വിയർക്കാതിരിക്കാനും ഫ്രഷ്നെസ് തോന്നിക്കാനുമായി ഐസ് വാട്ടർ സ്പ്രേ ഉപയോഗിക്കാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു ബോട്ടിലിൽ ഐസ് വെള്ളം കരുതാം.

Image Credit: Canva