തിളക്കമാർന്ന ചർമത്തിന് ഉരുളക്കിഴങ്ങ്

content-mm-mo-web-stories-life-style content-mm-mo-web-stories 5oeu2faobb4rlh608adtl1gqov content-mm-mo-web-stories-life-style-2024 natural-skin-brightening-secrets-with-potatoes 4b8j9p2ilkaajosl8ei6lpq5l

ചർമസംരക്ഷണത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉരുളക്കിഴങ്ങ്..

Image Credit: Canva

പല സൗന്ദര്യ വർധക വസ്തുക്കളിലും പ്രധാന ഘടകമായി ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്.

Image Credit: Canva

പ്രകൃതദത്ത ബ്ലീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കാനും ആന്റി ഓക്സിഡന്റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.

Image Credit: Canva

ഉരുളക്കിഴങ്ങ്, തേൻ

ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

Image Credit: Canva

ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും

Image Credit: Canva

ഉരുളക്കിഴങ്ങ്, തക്കാളി

ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം.

Image Credit: Canva

ഉരുളക്കിഴങ്ങ്, നാരങ്ങാനീര്

ഉരുളക്കിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്.

Image Credit: Canva

രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.

Image Credit: Canva