ബോഡി കോണിൽ തിളങ്ങി ഹൻസു ബേബി

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list fkm3nslrf72933gc5nrsblqan

ട്രഡീഷനല്‍ ലുക്കും മോഡേണ്‍ ലുക്കും ഒരുപോലെ ഇണങ്ങാറുണ്ട് കൃഷ്ണകുമാർ കുടുംബത്തിലെ ഇളയമകൾ ഹൻസികയ്ക്ക്.

Image Credit: Instagram / hansubeeeey

സഹോദരി ദിയ കൃഷ്ണയുടെ ‘ബ്രൈഡ് ടു ബി’ ആഘോഷങ്ങളിലെത്തിയ ഹൻസികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്

Image Credit: Instagram / hansubeeeey

ബേബി പിങ്കിലുള്ള ഫ്ലോറൽ റൂഷ്ഡ് ബോഡികോണായിരുന്നു ഹൻസികയുടെ ഔട്ട് ഫിറ്റ്.

Image Credit: Instagram / hansubeeeey

ക്വീൻ ആനി നെക്‌ലൈനും ന്യൂഡിൽസ്ട്രാപ്പുമാണ്. സിംപിൾ സിൽവർ ചെയിനും ബ്രേസ്‌ലറ്റുമാണ് ആക്സസറീസ്.

Image Credit: Instagram / hansubeeeey

മിനിമൽ മേക്കപ്പാണ്. ഗ്ലോസി ലിപ്സ്റ്റിക്. അഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ.

Image Credit: Instagram / hansubeeeey

ഡ്രസിനിണങ്ങുന്ന രീതിയിൽ കറുപ്പ് ഹീൽ ചെരുപ്പും സ്റ്റൈൽ ചെയ്തിരിക്കുന്നു.

Image Credit: Instagram / hansubeeeey
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article