‘ബേബി മൂൺ’ ചിത്രങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ

6f87i6nmgm2g1c2j55tsc9m434-list 4fvpvuljid1uv24gc3uiqs2l0t-list 6sb4c7ai1n58191318a8l6pjt4

ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Image Credit: Instagram / _diyakrishna_/ aswin__ganesh__

കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് ദിയയുടെ മനോഹര ചിത്രങ്ങൾ.

Image Credit: Instagram / _diyakrishna_/ aswin__ganesh__

അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്.

Image Credit: Instagram / _diyakrishna_/ aswin__ganesh__

നിറവയറിൽ കൈവച്ച് ‘മർമേഡ് ലുക്കി’ലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

Image Credit: Instagram / _diyakrishna_/ aswin__ganesh__

സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്‌ലറ്റും മാത്രമാണ് ആക്സസറീസ്. വേവി ഹെയർ സ്റ്റൈൽ

Image Credit: Instagram / _diyakrishna_/ aswin__ganesh__

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കുഞ്ഞിനെ കാണാൻ കൊതിയായി എന്നാണ് പലരും കമന്റ് ചെയ്തത്.

Image Credit: Instagram / _diyakrishna_/ aswin__ganesh__

‘മത്സ്യകന്യകയെ പോലെ ഒരു അമ്മ’ എന്നും ചിലർ കമന്റ് ചെയ്തു. പെൺകുഞ്ഞായിരിക്കും. ഇനിയുള്ള നിങ്ങളുടെ യാത്രയില്‍ അവൾകൂടിയുണ്ടായിരിക്കും. ദിയയ്ക്കും അശ്വിനും എല്ലാവിധ ആശംസകളും നേരുന്നു എന്നിങ്ങനെയും പലരും കമന്റ് ചെയ്തു

Image Credit: Instagram / _diyakrishna_/ aswin__ganesh__
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article