കവി എം.എസ്. ബനേഷിന്റെ ആദ്യ നോവൽ ആണ് ‘ജലഭരദിനരാത്രങ്ങൾ’
കൊൽക്കത്തയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന നോവലാണ് ‘ജലഭരദിനരാത്രങ്ങൾ’
കൃതിയുടെ ആന്തരികാർഥങ്ങളോട് കൈകോർക്കുന്നു സോമൻ കടലൂരിന്റെ ചിത്രങ്ങൾ
ഒഴുകുന്ന പ്രതീതിയുള്ള ചിത്രങ്ങളാണ് നോവലിനായി ഒരുക്കിയിരിക്കുന്നത്
ജലം എന്ന പ്രകൃതിപ്രതിഭാസം ഉള്ളുലയ്ക്കും വിധം വരകളിലും തുള്ളിതുളുമ്പുന്നു
നോവൽ പാഠവും ചിത്രപാഠവും ചേർന്ന് പുതിയൊരു അർഥതലം വായനക്കാർക്ക് സമ്മാനിക്കുന്നു
പുസ്തകം ഉടൻ പുറത്തിറങ്ങും