ഒ.വി. വിജയൻ, എഴുതപ്പെട്ട ഇതിഹാസം

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയൻ 1930 ജൂലൈ 2ന് ജനിച്ചു

അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരൻ

കാർ‍ട്ടൂണിസ്റ്റ്, കോളമനിസ്റ്റ്, പത്രപ്രവർത്തകൻ എന്നീ മേഖലകളിലും പ്രശസ്തൻ

ഖസാക്കിന്റെ ഇതിഹാസം മലയാളസാഹിത്യചരിത്രത്തെ തന്നെ ഖസാക്കിനു മുൻപ് ശേഷമെന്നു പകുത്തു

അധികാരത്തെ വിമർശിക്കുന്ന ‘ധർമ്മപുരാണം’ എന്ന നോവൽ ഇന്നും പ്രസക്തം

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി പുരസ്കാരങ്ങൾ നേടി

2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചു

2005 മാർച്ച് 30 ന് മലയാളത്തിന്റെ ഇതിഹാസകാരൻ വിടവാങ്ങി

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories